Sunday, 22 July 2012

പുനര്‍ജനി 

തളിരിടുന്ന ഇളം നാംബുകള്‍ക്ക് മണ്ണ് ഒരുക്കി കാത്തിരിക്കുവാനും ,വളവും ,വെള്ളവും കൊടുത്തു വളര്‍ത്തി വലുതാക്കാനും. ഞ്യാന്‍ ഇനിയും   നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രം പുനര്‍ജനിക്കും ! തീര്‍ച്ച..

1 comment:

  1. എല്ലാ ജന്മങ്ങളിലും നിന്നെ മാത്രം പ്രണയിച്ച്, ഒരു നീണ്ട തപസ്സില്‍...
    ഒടുവില്‍ പുറ്റ് മൂടി ഞാന്‍ ഇല്ലാതാകും, ഓരോ ജന്മത്തിലും...

    ReplyDelete