A Star Born Today!!
Sunday, 22 July 2012
ഈ മൌനം എന്നെ കൊത്തി നുറുക്കുന്നു -ഇന്നു പുലരിയില്‍ ചിരിച്ചു മാഞ്ഞ വെയിലിനെ കാത്തു പകലിന്റെ കണ്ണ് തളര്‍ന്നു - പിന്നെ വ്യ്കിട്ടു പെയ്ത മഴ എന്റെ സ്വപ്നങ്ങളെ നനച്ചപ്പോള്‍ ഞ്യാന്‍ സങ്കടപെട്ടു .. ഇന്നു നീ വരില്ലെന്നോര്‍ത്തു വെറുതേ സങ്കടപ്പെട്ടു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment