Friday, 20 April 2012
katha
തൊട്ടിലുറക്ക ത്തിന്റെ സുഹ ശീതളിമയില്‍ നിന്നും എന്റെ മനസിനെ ഉണര്‍ത്തി ഞ്യാന്‍ യാതാര്ത്യങ്ങളുടെ മാരുഭുമിയിലുടെ നടന്നു ..കരഞ്ഞു തളര്‍ന്ന ര്ഹാത്രികളില്‍ ഉറക്കത്തിന്റെ വരവോര്‍ത്ത് കിടക്കുമ്പോള്‍ എന്റെ മനസില്‍ തെളിഞ്ഞു കത്തിയ രൂപം അവളുടെതായിരുന്നു..ഞ്യനവളെ മൂകമായ് പ്രണയിച്ചിരുന്നു. അവ്ചിത്യം ഇല്ലാത്ത ഒരധിതിയെപ്പോലെ കടന്നു വന്ന എന്റെ ആ വികാരത്തെ മുളയിലെ നുള്ളാന്‍ കഴിയാതെ ഞ്യാന്‍ വിവശനായി. കണ്ടു മടുത്ത മുഹങ്ങളുടെ ഇടയില്‍ അവളെയെനിക്ക് പ്രിയങ്കരിയാക്കിയത് ആ നിഷ്കളങ്ങമായ പുഞ്ചിരയാണോ അതോ ഹൃദയത്തിന്റെ ഉള്ളിലേക്ക് തുള്ളഞ്ഞിറങ്ങുന്ന അവളുടെ ഒരു നോട്ടമോ എന്തെന്നു വിവേചിക്കാന്‍ എനിക്കറിയില്ല പക്ഷെ ഞ്യാന്‍ അവളെ ഇഷ്ട്ടപെടുന്ന്നുവെന്നതാണ് സത്യം . നഗര മധ്യത്തിലെ മുന്തിയ ഹോട്ടല്‍ മുറിയില്‍ ശീതീകരിച്ച വായുവിന്‍റെ മടുപ്പിക്കുന്ന തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ ആണധ്യമായ്അവളെ കാണുന്നത്.പതിവ് രീതികള്‍ക്ക് വിപരീതമായി വസ്ത്ര ധാരനത്തിലും ഭാവത്തി ലും വ്യതയയ സ്തത പുലര്തിയതിനലാവം ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ ശ്രദ്ധയെ അവളിലേക്ക് ആകര്‍ഷിച്ചത്.ഹോട്ടല്‍ രിഷസ്പെനിറ്റ് എന്റെ പഴയ ഒരു ചങ്ങാതി ആയതിനാല്‍ അവളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ എനിക്ക് കിട്ടി. ഗോപന്‍ നിനക്ക് ചേര്‍ന്ന ഒരു കമ്പനി അല്ലെഡാ അവള്‍ എന്നാ ഒരു ഉപദേശവും തന്നു അവന്‍ .അങ്ങനെ ഞ്യാന്‍ അവളെ അടുത്ത് പരിചയപെട്ടു....wait and c or make a suggestion of your own!
എനിക്ക് നിന്നോട് പ്രണയമാണോ?
ഒരു സ്വപ്നം പോലെയാണ് നീയെന്നിലെക്കെതിയത്-
മഴയുടെ താരാട്ടുപാട്ട് കേട്ടുണരുമ്പോള്‍ -
നിന്റെ കൊലുസിന്റെ കൊന്ജ്ജെളില്‍ ഞാനറിയാതെ ഉണര്‍ന്നുപോയി-
വിഷാദം മറച്ചുവച്ച നിന്റെ വിടര്‍ന്ന കണ്ണുകളില്‍ മിന്നി മറഞ്ഞ പ്രണയം :'
അതെന്നിലെക്കെപ്പോലാണ് പെയ്തിറങ്ങിയത്?-
നനഞ്ഞ കണ്പീലികള്‍ ഇണ ചേര്ന്നുര്ങ്ങിയ പ്രഫാതത്തിലോ?
അതോ തളിരിലകള്‍ പൊഴിഞ്ഞു വീണ ചുവന്ന സന്ധ്യയിലോ?
നിന്റെ കവിളിണകളില്‍ ഒന്ന് ച്ചുംബിക്കണമെന്നു ജ്യനേറെ കൊതിച്ചു-
നിന്റെ മൂക്കുത്തിയിലെ വെരക്കല്ലിന്റെ തിളക്കവും , നിന്റെ കുപ്പിവളകളുടെ -
ചിറിയും എന്നെ വല്ലാതെ പ്രലോഫിചിരിക്കുന്നു..-
എന്റെ മനസു പടിയാര്‍ത്ത കീര്ത്ഹനങ്ങള്‍ നിനെന ക്കുറിച്ചായിരുന്നു -
നാം നടന്ന വഴിത്താരകളില്‍, , നാം കണ്ടുമുട്ടിയ ചെമ്പകചോട്ടില്‍ ,-
നിലാവിന്റെ ക്യ്പിടിച്ചു നാം പറന്നുയര്‍ന്ന സ്വപ്ന കൂടാരത്തില്‍ -
വീണ്ടും ഞാന്‍ തനിയെ പോയി -
എന്റെ സങ്കടങ്ങളുടെ ഇടവപതിയില്‍ ഞാനും നീയും നനഞ്ഞു -
എന്റെ വിരല്‍തുമ്പില്‍ നിന്നും അടര്‍ന്നു പോയ സ്നേഹ ശകലത്തിനുവേണ്ടി ഞാന്‍ വെറുതേ പരതി -
എന്റെ നെറുകില്‍ നിന്റെ വിരല്‍ സ്പര്‍ശന തിനായി കേന്നുകൊണ്ട് -
ഞാന്‍ കാത്തിരിക്കുന്നു എന്റെ നിനക്കായ് മാത്രം -
സ്നേഹത്തോടെ ഒരു മഞ്ഞുതുള്ളി
(സിന്ധു )
Subscribe to:
Posts (Atom)