Friday, 20 April 2012

katha

തൊട്ടിലുറക്ക ത്തിന്റെ സുഹ ശീതളിമയില്‍ നിന്നും എന്റെ മനസിനെ ഉണര്‍ത്തി ഞ്യാന്‍ യാതാര്ത്യങ്ങളുടെ മാരുഭുമിയിലുടെ നടന്നു ..കരഞ്ഞു തളര്‍ന്ന ര്ഹാത്രികളില്‍  ഉറക്കത്തിന്റെ വരവോര്‍ത്ത് കിടക്കുമ്പോള്‍ എന്റെ മനസില്‍ തെളിഞ്ഞു കത്തിയ രൂപം അവളുടെതായിരുന്നു..ഞ്യനവളെ മൂകമായ് പ്രണയിച്ചിരുന്നു. അവ്ചിത്യം ഇല്ലാത്ത ഒരധിതിയെപ്പോലെ   കടന്നു വന്ന എന്റെ ആ വികാരത്തെ  മുളയിലെ നുള്ളാന്‍ കഴിയാതെ ഞ്യാന്‍ വിവശനായി. കണ്ടു മടുത്ത മുഹങ്ങളുടെ ഇടയില്‍ അവളെയെനിക്ക് പ്രിയങ്കരിയാക്കിയത് ആ നിഷ്കളങ്ങമായ പുഞ്ചിരയാണോ അതോ ഹൃദയത്തിന്റെ ഉള്ളിലേക്ക് തുള്ളഞ്ഞിറങ്ങുന്ന അവളുടെ ഒരു നോട്ടമോ എന്തെന്നു വിവേചിക്കാന്‍ എനിക്കറിയില്ല പക്ഷെ ഞ്യാന്‍ അവളെ ഇഷ്ട്ടപെടുന്ന്നുവെന്നതാണ് സത്യം . നഗര മധ്യത്തിലെ മുന്തിയ ഹോട്ടല്‍ മുറിയില്‍  ശീതീകരിച്ച  വായുവിന്‍റെ മടുപ്പിക്കുന്ന തണുപ്പില്‍ നിന്നും രക്ഷപെടാന്‍  ഒന്ന് പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ ആണധ്യമായ്അവളെ    കാണുന്നത്.പതിവ് രീതികള്‍ക്ക് വിപരീതമായി വസ്ത്ര ധാരനത്തിലും ഭാവത്തി ലും വ്യതയയ  സ്തത പുലര്തിയതിനലാവം ആദ്യ കാഴ്ച്ചയില്‍  തന്നെ  എന്റെ ശ്രദ്ധയെ അവളിലേക്ക്‌ ആകര്‍ഷിച്ചത്.ഹോട്ടല്‍ രിഷസ്പെനിറ്റ് എന്റെ പഴയ ഒരു ചങ്ങാതി ആയതിനാല്‍ അവളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ എനിക്ക് കിട്ടി. ഗോപന്‍ നിനക്ക് ചേര്‍ന്ന ഒരു കമ്പനി അല്ലെഡാ  അവള്‍ എന്നാ ഒരു ഉപദേശവും തന്നു അവന്‍ .അങ്ങനെ ഞ്യാന്‍ അവളെ അടുത്ത് പരിചയപെട്ടു....wait and c or make a suggestion of your own!

4 comments:

  1. കൈനീട്ടം ... എന്റെ വക . ബ്ലോഗില്‍ ഒരു നല്ല ഭാവി നേരുന്നു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. thanqqq very much n pls keep supporting me..

    ReplyDelete
  4. മഞ്ഞുതുള്ളീ...ബൂലോഗത്ത് കറങ്ങിനടക്കുമ്പോള്‍ ഈ പേര് കണ്ട് വന്നുനോക്കീതാണ്. മഞ്ഞുതുള്ളി പേരില്‍ ഇത് മൂന്നാമത്തെ സൈറ്റ്. കുഴപ്പമില്ല. മഞ്ഞുതുള്ളി അല്പം കൂടിയാലെന്താ കുഴപ്പം അല്ലേ? കഥ വായിച്ചു. ആദ്യം തന്നെ ശ്രദ്ധയില്‍ പെടുന്നത് അതിഭീകരമായ അക്ഷരത്തെറ്റുകളാണ്. അതും സാരമില്ല. ഈ തിരക്കിനിടയിലും ഇംഗ്ലിഷ് നാട്ടിലിരുന്ന് മലയാളത്തെ ഇത്രയും സ്നേഹിക്കുന്നുവല്ലൊ. അതിന് അഭിനന്ദനം. ഇനി ബ്ലോഗില്‍ ആക്റ്റിവ് ആയി നില്‍ക്കാന്‍ പ്ലാനുണ്ടെങ്കില്‍ “ജാലകം അഗ്രിഗേറ്ററിലോ അല്ലെങ്കില്‍ മലയാലം ബ്ലോഗേര്‍സ് ഗ്രൂപ്പ് പോലുള്ള ഏതെങ്കിലും കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യൂ. അല്ലെങ്കില്‍ അറ്റ് ലീസ്റ്റ് ഫോളോവര്‍ ഗാഡ്ജറ്റ് ഓപണ്‍ ചെയ്യൂ....

    ആശംസകള്‍

    ReplyDelete