ദുഃഖം
ദുഃഖം അവളുടെകരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി വെറുതേ പുഞ്ചിരിക്കാന്‍ ശ്രമിച്ചു - ഒരു വിഭ ല ശ്രമം !
ബലഹീനമായ ആ പുഞ്ചിരി അവളുടെ ചുണ്ടില്‍ തന്നെ പറ്റിച്ചേര്‍ന്നു വീണ്ടും വിതുമ്പി വിറച്ചു!
ഒരു മാത്ര കണ്ണ് നീര്‍ വന്നെന്റെ കവിളില്‍ ച്ചുംബിചിരുന്നെങ്കില്‍ എന്ന് ഞാന്‍ അപ്പോള്‍ കൊതിച്ചു പോയി !
No comments:
Post a Comment