Sunday, 22 July 2012

ചങ്ങല .,,,അതിനു ബന്ധിച്ചു മാത്രമേ ശീലമുള്ളൂ.... ബന്ധനം..അത് ചിലപ്പോള്‍ സുഖമുള്ള വേദന... വേദന...അതിനു കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ച പേരാണ് ...പ്രണയം

1 comment:

  1. പ്രണയം പലപ്പോഴും കണ്ണീരിന്റെ നനവുള്ള, സുഖമുള്ള ഒരു നോവാണ്...
    അങ്ങനെ പ്രണയിക്കാന്‍ എല്ലാവര്ക്കും ആകില്ല എന്നതാണ് സത്യം...

    ReplyDelete