Sunday, 22 July 2012

"പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും. കഴുവേറി മക്കള്‍ക്ക്‌ ചുടു ചോര വേണം. കഴുവേറി മക്കളെ വരികിന്നു നിങ്ങള്‍. കഴുകനിവിടുന്ടെന്നു അറിഞ്ഞില്ല നിങ്ങള്‍ . ഹോ അസാധാരണമായ കവിത. ഇത് അയ്യപ്പന്‍റെ ശബ്ദമാണോ? എത്ര രൂക്ഷം! എത്ര ശക്തം! ആരുടെ നെഞ്ചിലാണ് ഇത് തുളച്ചു കേരാത്തത്. നമ്മുടെ കാപട്യത്തിന്റെ പുറംതോട് വലിച്ചു കീറി ഈ ശബ്ദം എങ്ങോട്ടാണ് പോകുന്നത്. കപട സദാച്ചരക്കാരുടെ മുഖം മൂടിയ്യ ഭാഷ ശാസ്ത്രത്തെയാണ് അയ്യപ്പന്‍ ഭീതിതമായ സബ്ദതില്‍ പൊളിച്ചടുക്കുന്നത്" (Ayyappan)

1 comment:

  1. ഇത് അയ്യപ്പന്‍റെ കവിത അല്ല ..ദായവായി താഴെ കൊടുക്കുന്ന ലിങ്ക നോക്കുക
    http://www.youtube.com/watch?v=-4vGgLESh4E

    ReplyDelete