ആത്മാവിനെ തേടുന്നവന്‍ ...
ഇവിടെ തിരസ്കരിക്കപെട്ട മനസുകള്‍ ഉണ്ടോ?
സഹിഷ്ണുത നഷ്ട്ടമായ പുഞ്ചിരികള്‍ ഉണ്ടോ?
മുഖം നഷ്ട്ടമായ വ്യക്തിത്യങ്ങള്‍ ഉണ്ടോ?
വാക്ക് നഷ്ട്ടപെട്ട വേദന കള്‍ ഉണ്ടോ?
അലറിക്കരയുംപോലും ,അതിരുവിട്ട മന സാന്നിത്യം കാണിക്കുന്ന അതിമാനുഷകന്‍ മാരുണ്ടോ?
അഷ്ട്ടിക്കു വയ്യാത്ത കാലികുടങ്ങളില്‍ അരി നിറക്കുന്നോരുണ്ടോ ?
അന്നത്തിനായി നീട്ടും കരങ്ങളില്‍ കാര്‍ക്കിച്ചു തുപ്പുന്നോരുണ്ടോ?
അറിവുനേടി യേന്നാര്‍ത്തു അഹംകരിച്ചിട്ടും അറിവ് കേടുള്ളവരുണ്ടോ ?
അവനുണ്ട് ,അവള്‍ക്കുണ്ട്, എനിക്കില്ല എന്നോര്‍ത്ത് അസ്സുയ്യ പെടുന്ന വരുണ്ടോ ?
ഇന്നു ള്ള തെല്ലാം എന്റെയല്ല നാളെ മറ്റൊരുത്തന്റെയെന്ന നല്ല ബുദ്ധി യുള്ലോരും ഉണ്ടോ ?
ഉണ്ടെങ്കില്‍ നല്ല കാര്യം !! നിനക്ക് കൊള്ളം!!
No comments:
Post a Comment