Sunday, 22 July 2012
അനുരാഗം
ത്വരിത യുക്ത മായ എന്റെ മനസിനെ കടിഞ്ഞാണിടാന്‍ എനിക്ക് കഴിയാത്തതിനാല്‍ -
കറുത്ത വവുകല്‍ക്ക്ക് ഇന്നു ഞ്യാന്‍ അവധി കൊടുത്തു ..
നിതംബം തുളുമ്പും,ശ്രങ്ങാര രസങ്ങള്‍! നിര്‍വ്രുധി അടയാത്ത കാമുക ദാഹങ്ങള്‍! മൂകം വിങ്ങി വിങ്ങി അമരുന്ന .. കഠിന മോഹങ്ങള്‍ !
കരള്‍ അറുത്തു വെള്ളി കിണ്ണത്തില്‍ വച്ച നിന്റെ ധാര്‍ഷ്ട്ട്യം!
പുകമറ ക്കുള്ളില്‍ ശ്വാസം കിട്ടാതെ അലഞ്ഞ നിന്റെ ജീവന്റെ തുടിപ്പുകള്‍ - കുടിപ്പക തീര്‍ത്ത നിന്റെ പ്രണയ നഷ്ട്ടം !
ഇന്നു വെളുക്കും വരെ നിന്നെ ഞ്യാന്‍ ഓര്‍ത്തോട്ടെ ? !
നിന്‍ തളിര്‍ മേനി പൊത്തിപിടിച്ചും, കാട്ടാള ദാഹത്തെ ഞെക്കി പിഴിഞ്ഞും - നുരഞ്ഞു പതയുന്ന അനുരാഗത്തെ അനുനയിപ്പിച്ചും
ഈ രാവ് കടന്നു പോട്ടെ !
എന്റെയും നിന്റെയും ഉള്ളില്‍ ഞ്ഞുരക്കുന്ന പെരുംകടല്‍ കാണാതെ-
ഇന്നി രാവ് കടന്നുപോകട്ടെ !!
Subscribe to:
Post Comments (Atom)
No comments:
Post a Comment