"പിണങ്ങി പിരിയാനും
കൊഞ്ചലോടെ ഇണങ്ങാനും
കൂടെയിരിക്കാനും പരിഭവിക്കാനും
തോളോട് ചേര്‍ക്കാനും പൊട്ടിക്കരയാനും
നീ മാത്രമെന്‍റെ കവിതേ..
എന്നെ അറിഞ്ഞ്
എന്റെ മനസ്സിനെ പുല്‍കുന്ന പ്രണയമായി ...
ഇനിയെന്നും മരിക്കും വരെ
ഈ ശ്വാസത്തിനൊപ്പം
നിന്നെ ഞാന്‍ തുന്നിചേര്‍ക്കട്ടെ"(Gilu)
No comments:
Post a Comment