Sunday, 22 July 2012

വാക്ക് ... വാക്കുകള്‍ കൊണ്ടാണ് അവര്‍ എന്റെ എന്റെ കരള്‍ കൊത്തി പറിച്ചത് -വാക്കുകള്‍ കൊണ്ടാണ് എന്റെ ജീവനെ അടര്‍ത്തി എടുത്തത്, വാക്കുകള്‍ കൊണ്ടാണ് അവര്‍എന്റെ പ്രണയത്തെ അറുത്തു മുറിച്ചത് ,എങ്കിലും ഞാന്‍ വാക്കുകളെ സ്നേഹിക്കുന്നു കാരണം വാക്കുകളാണ് എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്

1 comment:

  1. ചിലപ്പോള്‍ ആ വാക്കുകള്‍ തന്നെയല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും....

    ReplyDelete