A Star Born Today!!
Sunday, 22 July 2012
വിമാനം
ആകാശത്തിനു താഴെ ഭൂമിയുടെ മാറിലുടെ,സ്വപ്നങ്ങളുടെ തേരില്‍ കടന്നു പോകുന്ന എന്‍റെ കവിതയുടെ തമ്പുരാട്ടി.. കടല്‍ നീലയും ,പച്ചയും , കരഞ്ഞു തളര്‍ന്ന പുലരിയും,പിന്നെ കാത്തിരിക്കുന്ന ഈ ഞ്യാനും..നിന്‍റെ കണ്‍ കോണില്‍ ഇടം പിടിച്ചോ ? ആവോ അറിയില്ല !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment