വെറുപ്പ്
ആത്മാവ് ,അത് തെളിഞ്ഞു കത്താന്‍ ശ്രമിക്കുമ്പോള്‍ എന്തിനു നീ ആ ചെരുതിരി നാളം അണക്കാന്‍ ശ്രമിക്കണം ? വെറുപ്പ് അതിനു നിന്നില്‍ എന്ത് അവകാശമാണ് ? നിന്നെ വെറുക്കാനോ, നിന്നെ തടയാനോ നിനക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ല കാരണം വാക്കുകളുടെ ചെപ്പു നിന്റെ ഉള്ളിലാണ് ഒരു നിധി പോലെ വന്നു ജനിച്ചിരിക്കുന്നത് , ഒരു പുണ്യം പോലെ തേന്‍ ചുരത്തുന്നത്..! കഴിയില്ല നിനക്ക് നിന്നെ വെറുക്കുവാന്‍ കഴിയുമോ ?..
No comments:
Post a Comment