Friday, 20 April 2012

എനിക്ക്  നിന്നോട് പ്രണയമാണോ?

ഒരു സ്വപ്നം പോലെയാണ് നീയെന്നിലെക്കെതിയത്-
മഴയുടെ താരാട്ടുപാട്ട് കേട്ടുണരുമ്പോള്‍ -
നിന്റെ കൊലുസിന്റെ കൊന്ജ്ജെളില്‍  ഞാനറിയാതെ ഉണര്‍ന്നുപോയി-
വിഷാദം മറച്ചുവച്ച  നിന്റെ വിടര്‍ന്ന കണ്ണുകളില്‍ മിന്നി മറഞ്ഞ പ്രണയം :'
അതെന്നിലെക്കെപ്പോലാണ് പെയ്തിറങ്ങിയത്‌?-
നനഞ്ഞ കണ്പീലികള്‍ ഇണ ചേര്ന്നുര്ങ്ങിയ   പ്രഫാതത്തിലോ?
അതോ തളിരിലകള്‍ പൊഴിഞ്ഞു വീണ ചുവന്ന സന്ധ്യയിലോ?
നിന്റെ കവിളിണകളില്‍ ഒന്ന് ച്ചുംബിക്കണമെന്നു ജ്യനേറെ കൊതിച്ചു-
നിന്റെ മൂക്കുത്തിയിലെ വെരക്കല്ലിന്റെ  തിളക്കവും , നിന്റെ കുപ്പിവളകളുടെ -
ചിറിയും എന്നെ വല്ലാതെ പ്രലോഫിചിരിക്കുന്നു..-

എന്റെ മനസു പടിയാര്‍ത്ത കീര്ത്ഹനങ്ങള്‍ നിനെന ക്കുറിച്ചായിരുന്നു -
നാം നടന്ന വഴിത്താരകളില്‍,  , നാം കണ്ടുമുട്ടിയ ചെമ്പകചോട്ടില്‍ ,- 
നിലാവിന്റെ ക്യ്പിടിച്ചു നാം പറന്നുയര്‍ന്ന സ്വപ്ന കൂടാരത്തില്‍ -
വീണ്ടും ഞാന്‍ തനിയെ പോയി -

എന്റെ സങ്കടങ്ങളുടെ ഇടവപതിയില്‍ ഞാനും നീയും നനഞ്ഞു -
എന്റെ വിരല്‍തുമ്പില്‍ നിന്നും അടര്‍ന്നു പോയ സ്നേഹ ശകലത്തിനുവേണ്ടി ഞാന്‍ വെറുതേ പരതി -
എന്റെ നെറുകില്‍ നിന്റെ വിരല്‍ സ്പര്‍ശന തിനായി കേന്നുകൊണ്ട് -
ഞാന്‍ കാത്തിരിക്കുന്നു എന്റെ നിനക്കായ് മാത്രം -
സ്നേഹത്തോടെ ഒരു മഞ്ഞുതുള്ളി 
(സിന്ധു )

4 comments:

  1. അതിമനോഹരം ആയിട്ടുണ്ട്‌ ഭാവന
    ബ്ലോഗില്‍ ഒരു നല്ല ഭാവി നേരുന്നു

    ReplyDelete
  2. സങ്കടങ്ങളുടെ ഇടവപ്പാതിയില്‍ നനഞ്ഞ്....

    നല്ല കല്പന.

    ReplyDelete